Student Verification: +91 9495684408 | Admission Helplines : +91 8078 700 700 | Admission 2025 - Apply Now | Placements 2023-24 | Library Book Search | Library Home

AICTE VAANI

/AICTE VAANI
AICTE VAANI 2024-08-23T06:13:11+00:00

പ്രാദേശിക ഭാഷകളിൽ അദ്ധ്യാപന – പഠന അനുഭവം മികച്ചതാക്കുന്നതിനുവേണ്ടി   എ.ഐ.സി.ടി.വിഭാവനം ചെയ്ത പദ്ധതിയാണ്  ‘ എഐസിടിഇ- വാണി ‘ (AICTE-Vibrant Advocacy for Advancement and Nurturing of Indian Languages).

ഈ  പദ്ധതിപ്രകാരമുള്ള  ആദ്യഘട്ടശില്പശാലക്കു നേതൃത്വം നല്കാൻ  പാലാ, സെൻഡ് ജോസഫ് കോളേജ് ഓഫ് എൻജിനീയറിംഗ് ആൻഡ് ടെക്നോളജിയിലെ ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ  എഞ്ചിനീയറിംഗ് വിഭാഗത്തിന്   അവസരം ലഭിച്ചു എന്നത് സസന്തോഷം അറിയിക്കുന്നു !!!

“ആരോഗ്യപരിപാലനരംഗത്തെ ആപ്ളിക്കേഷനുകൾക്കായുള്ള ഇലക്ട്രോണിക് സിസ്റ്റങ്ങളിലെ പുരോഗതി” എന്ന വിഷയത്തിൽ സംഘടിപ്പിക്കുന്ന ത്രിദിന ശില്പശാല 2024 ആഗസ്റ്റ് 29 മുതൽ 31 വരെ കോളേജ് ക്യാമ്പസ്സിൽ വച്ചു നടത്തപ്പെടുകയാണ് .   ദേശീയ-അന്തർദേശീയ തലത്തിലുള്ള മുഖ്യധാരാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും കമ്പനികളിലെയും പ്രമുഖർ  വിവിധ ക്ലാസ്സുകൾക്ക് നേതൃത്വം നൽകുന്നു .

ശില്പശാലയിൽ  പങ്കെടുക്കാൻ അർഹരായവരെ ചുവടെ ചേർക്കുന്നു.

✅കോളേജുകൾ, സർവ്വകലാശാലകൾ, പോളിടെക്നിക്കുകൾ എന്നിവിടങ്ങളിൽ നിന്നുള്ള അധ്യാപക അനധ്യാപക അംഗങ്ങൾ.

✅സ്റ്റേറ്റ് – സിബിഎസ്ഇ സ്കൂളുകളിൽ നിന്നുള്ള അധ്യാപകർ

✅വ്യവസായമേഖലയിലെ  താൽപ്പര്യമുള്ള വ്യക്തികൾ

✅ഗവേഷണ വിദ്യാർത്ഥികൾ , പിജി – യുജി – ഡിപ്ലോമ വിദ്യാർത്ഥികൾ പങ്കെടുക്കുന്നവർക്ക് മലയാളഭാഷ മനസ്സിലാക്കാൻ സാധിക്കണം. പങ്കെടുക്കുന്നവരുടെ പരമാവധി എണ്ണം 50 ആണ്.

🗓️ Date: 29th – 31st August 2024 

🕒 Time: 9.30 AM –  4.00 PM

📍 Venue: St. Joseph’s College of Engineering and Technology Palai.

Registration Link  : https://forms.gle/MPxamAFFwR1QzgUh8

📞 for more details, contact: +919895852942, +918590024145

X